ഇന്നീ ബ്രൈഡൽ ഗൗൺ ചെയ്തു ഇട്ടതിനു ശേഷം, എന്റെ അതേ ഫീൽഡിൽ ഉള്ള മിക്കവരും വിളിച്ചു.... ഇങ്ങനെയൊക്കെ നമ്മുക്കും, ചെയ്യാനൊക്കും അല്ലേ? എന്ന രീതിയിൽ സംസാരിച്ചു.... എന്റെയും ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു കുഞ്ഞുങ്ങളുടെ ഡ്രെസ്സിൽ നിന്നും വലിയവരുടെ ഏരിയയിലേക്ക് ഒരു 'NEXT STEP'. പക്ഷെ പേടിയാരുന്നു...ശെരിയാകുമോ, തെറ്റിപോകുമോ എന്നൊക്കെ.... ഒത്തിരി ആലോചിച്ചാണ്, ഒരു ഉറച്ച തീരുമാനം എടുത്തത്... എന്തായാലും ചെയ്യണം എന്നുറപ്പിച്ചു.... നമ്മൾ തീരുമാനം എടുത്താൽ മാത്രം പോരല്ലോ ഒരു തുടക്കം കിട്ടണമല്ലോ....? ദൈവനിശ്ചയം... ഞാൻ എന്റെ ഭാഗം ക്ലിയർ ആയി define ചെയ്തു തീരുമാനം എടുത്ത പിറ്റേ ആഴ്ച enquiry വരുന്നു... കുറച്ചു നാളിനുള്ളിൽ ഓർഡർ confirm ഉം ആയി... വലിയവരുടെ ഏരിയയിലേക്കുള്ള എൻട്രി തന്നെ ഒരു വെഡിങ് ഗൗൺ കിട്ടുക എന്നത് തീർച്ചയായും ദൈവാനുഗ്രഹം ആയി തന്നെ ഞാൻ കാണുന്നു. ഏതാണ്ട് 80 മണിക്കൂർ ന്റെ വർക്ക് .... ഇന്നിതു തീർത്തു കൊടുത്തു.... കസ്റ്റമർ, വിചാരിച്ചതിലും നന്നായി എന്ന് സന്തോഷമായി പറയുന്നത് വരെ ഒരു സമാധാനവും ഇല്ലാരുന്നു എനിക്കു .... രണ്ടു പേരെ ഞാൻ എടുത്തു പറയേണ്ടതായി ഉണ്ട്.... ഇതു ഭംഗിയാക്കുന്നതിന